NATIONALപഹല്‍ഗാം ഭീകരാക്രമണം: നിര്‍ണായക സമയത്ത് ഭീകരതയ്ക്കെതിരെ നമ്മള് ഒരുമിച്ച് നില്‍ക്കുമെന്ന് ഇന്ത്യ കാണിക്കണം; ഐക്യവും ദൃഢനിശ്ചയവും പ്രകടിപ്പിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന ഖാര്ഗെയുംമറുനാടൻ മലയാളി ഡെസ്ക്29 April 2025 12:09 PM IST